September 16, 2026

ചുരം സംരക്ഷണ സമിതിയുടെ ഒത്തുചേരലും ടീഷര്‍ട്ട്  വിതരണവും നടത്തി

0
Img 20250301 173833
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി: വൈത്തിരി പാര്‍ക്കില്‍ വയനാട് ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരുടെ ഒത്തുചേരലും ടീഷര്‍ട്ട് വിതരണവും നടത്തി. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസി:എം.വി വിജേഷാണ് ടീഷര്‍ട്ട് വിതരണോദ്ഘാടനം ചെയ്തത് . ജില്ലാ ടൂറിസം അസോസിയേഷന്‍ ചെയര്‍മാന്‍ സെയ്ത് തളിപ്പുഴ, സമിതി പ്രസി: മൊയ്തു മുട്ടായി, ജനറല്‍ സെക്രട്ടറി പി.കെ സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

ചുരം സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങളെ വൈത്തിരി പാര്‍ക്ക് മാനേജ്‌മെന്റ് അഭിനന്ദിക്കുകയും, ഉപഹാരം നല്‍കുകയും ചെയ്തു. പരിപാടിയില്‍ സമിതിയിലെ 30-ഓളം പ്രവര്‍ത്തകര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *