May 7, 2026

റംസാന്‍ റിലീഫ് പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു

0
Sfagsdg
By ന്യൂസ് വയനാട് ബ്യൂറോ

 

തരുവണ: മുസ്ലിം ലീഗ് തരുവണ ശാഖ കമ്മിറ്റി റംസാന്‍ റിലീഫ് പ്രവര്‍ത്തനം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി.സി.ഇബ്രാഹിം ഹാജി കിറ്റ് വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് സി.മമ്മുഹാജി അദ്ധ്യക്ഷനായി .തരുവണ മസ്ജിത് ഖതീബ് അലി ഉസ്താദ്,മുഹമ്മദ് നാസര്‍ നിസ്സാമി,മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ഉസ്മാന്‍ പള്ളിയാല്‍,മഹല്ല് പ്രസിഡന്റ് കെ.സി.ആലിഹാജി, പി.കെ.മുഹമ്മദ്, കെ.കെ.മമ്മൂട്ടി, കമ്പ അബ്ദുള്ള ഹാജി, പുതിയണ്ടി മമ്മൂട്ടി, എസ്.നാസര്‍, സി.എച്.ഇബ്രാഹിം, സി.മൊയ് ദുഹാജി,വി.അബ്ദുള്ള,എം.കെ.മജീദ്,തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *