October 8, 2026

പുത്തൂർവയൽ എസ്.ബി.ഐ പരിശീലന കേന്ദ്രത്തിൽ സൗജന്യ തൊഴിൽ പരിശീലനം

0
By ന്യൂസ് വയനാട് ബ്യൂറോ

പുത്തൂർവയൽ എസ്.ബി.ഐ പരിശീലന കേന്ദ്രത്തിൽ സൗജന്യ തൊഴിൽ പരിശീലനം നൽകുന്നു.ബേക്കറി,കേക്ക് നിർമാണം, പഫ്‌സ് ,ബർഗർ, സാൻഡ്വിച്ച്, കപ്പ്‌കേക്ക്, പിസ, ഫ്രൈഡ് റൈസ്, പുലാവ് എന്നിവയിലാണ് പരിശീലനം നൽകുന്നത്. മാർച്ച് 15 മുതൽ ആരംഭിക്കുന്ന പരിശീലനത്തിലേക്ക് 18-45 നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. ഫോൺ 8590762300, 8078711040.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *