May 8, 2026

പോക്‌സോ; നിയമ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

0
Fgfg
By ന്യൂസ് വയനാട് ബ്യൂറോ

 

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കാവുമന്ദം ഗവണ്‍മെന്റ് പ്രീമെട്രിക് ഹോസ്റ്റലിലെ കുട്ടികള്‍ക്കായി പോക്‌സോ നിയമ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പടിഞ്ഞാറത്തറ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്. ഓ കെ. എസ് ലെബിമോന്‍ ഉദ്ഘാടനം ചെയ്തു. പോക്‌സോ കോടതിയിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജി. ബബിത ക്ലാസ് നയിച്ചു. സബ് ഇന്‍സ്പെക്ടര്‍ സിദ്ദിഖ്, സീനിയര്‍ സിവില്‍ ഓഫീസര്‍ ബിനീത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ വിജിത്ത്, വിഷ്ണു, അനുമോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *