June 19, 2026

ലഹരി ഇടപാടിലൂടെ സമ്പാദിച്ച സ്വത്തുക്കൾ കണ്ടുകെട്ടും; ജില്ലാ പോലീസ് മേധാവി

0
Img 20250315 192952
By ന്യൂസ് വയനാട് ബ്യൂറോ

ലഹരിക്കേസുകളിലുൾപ്പെടുന്നവർക്കെതിരെ എൻ.ഡി.പി.എസ് നിയമത്തിലെ 68 എഫ്‌ വകുപ്പ് പ്രകാരം ലഹരി വില്പന കൊണ്ട് അനധികൃതമായി സമ്പാദിച്ച സ്വത്തുകളെല്ലാം കണ്ടുകെട്ടുന്നതിനായുള്ള നടപടികളുമായി പോലീസ് മുന്നോട്ട് പോവുമെന്നും ലഹരിക്കെതിരെയുള്ള പോലീസ് ദൗത്യത്തിൽ പൊതുജനങ്ങളുടെ പിന്തുണ വേണമെന്നും ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് അറിയിച്ചു.

 

ലഹരിക്കടത്തോ ഉപയോഗമോ വില്‍പ്പനയോ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ പോലീസിനെ അറിയിക്കുക

യോദ്ധാവ്: 9995966666

ഡി.വൈ.എസ്.പി നാര്‍ക്കോട്ടിക് സെല്‍ : 9497990129

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *