July 15, 2026

കഞ്ചാവും ഹാൻസു മായി മാധ്യവയസ്കൻ പിടിയിൽ 

0
Img 20250316 162730
By ന്യൂസ് വയനാട് ബ്യൂറോ

കഞ്ചാവും ഹാൻസു മായി മാധ്യവയസ്കൻ പിടിയിൽ.മേപ്പാടി നെടുമ്പാല ഇല്ലിച്ചുവട്ടിൽ പെട്ടിക്കട നടത്തുന്ന തട്ടികപ്പാലം കൈതവളപ്പിൽ കെ.വി.മുരളി(57)യാണ് അറസ്റ്റിലായത്. 9ഗ്രാം കഞ്ചാവും വിൽപ്പനയ്ക്കായി സൂക്ഷിച്ച 40 പാക്കറ്റ് ഹാൻസും പിടികൂടി. വയനാട് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിൻ്റെ പരിശോധന യിലാണ് ഇയാൾ പിടിയിലായത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *