ഇതാ… സ്റ്റേഷന്‍ സന്ദര്‍ശകര്‍ക്ക് റിട്ടേഡ് എ.എസ്.ഐ വക നീക്കി ഇരിപ്പ്
പോലീസിലെ നീണ്ട കാലത്തെ സര്‍വീസിന് ശേഷം കഴിഞ്ഞ ജനുവരിയില്‍ വിശ്രമജീവിതത്തിലേക്ക് കടന്ന എ.എസ്.ഐ പാര്‍വതി സ്റ്റേഷനിലെത്തുന്നവര്‍ക്ക്
വിശ്രമിക്കാന്‍ കസേരകള്‍ നല്‍കി. മേപ്പാടി പോലീസ് സ്റ്റേഷനില്‍ നിന്ന് റിട്ടയേഡായ പാര്‍വതിയാണ് സ്റ്റേഷനിലേക്ക് 10 കസേരകള്‍ സ്പോണ്‍സര്‍ ചെയ്തത്.സര്‍വീസ് കാലയളവില്‍ ഏറ്റവും കൂടുതല്‍ കാലം ജോലി ചെയ്തത് മേപ്പാടി സ്റ്റേഷനിലായിരുന്നു. മേപ്പാടി, മാനിവയല്‍ സ്വദേശിനിയാണ്. വേലായുധനാണ് ഭര്‍ത്താവ്. വിപിന്‍ദാസ്, വിനയന്‍ എന്നിവര്‍ മക്കളാണ്.





Leave a Reply