May 8, 2026

ക്ഷയരോഗ നിർണയ ക്യാമ്പ് നടത്തി

0
Img 20250325 143958
By ന്യൂസ് വയനാട് ബ്യൂറോ

ലോക ക്ഷയരോഗ ദിനത്തോടനുബന്ധിച്ചു കൽപ്പറ്റ ഫാത്തിമ മാതാ മിഷൻ ആശുപത്രിയിൽ ക്ഷയരോഗ നിർണയ ക്യാമ്പ് നടത്തി . ഫാത്തിമ മാതാ മിഷൻ ആശുപത്രിയിലെ ശ്വാസകോശ രോഗ വിദഗ്ദ ഡോ. ടീന അന്നമ്മ സക്കറിയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിനോടനുബന്ധിച്ചു ക്ഷയരോഗ നിർമ്മാർജ്ജനത്തെപ്പറ്റിയുള്ള ക്ലാസ്സുകളും നടത്തി . സി. റാണി തെരേസ്, ജയലക്ഷ്മി എം ജെ, അനെറ്റ് ജോസഫ്, ജോബിൻ മാത്യു, ഡെൽന തോമസ്, റിൻസി ലൂയിസ്, ഷിന്റോ സ്കറിയ എന്നിവർ ക്ലാസുകൾ നടത്തി സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *