April 17, 2026

മൃഗ സംരക്ഷണ വകുപ്പിന് കീഴില്‍വെറ്ററിനറി ഡോക്ടര്‍ നിയമനം*  

0
Img 20250314 wa03541e6h8pbx
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയില്‍ മൃഗ സംരക്ഷണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് വെറ്ററിനറി ഡോക്ടര്‍, ഡ്രൈവര്‍ കം അറ്റന്‍ഡര്‍ ഒഴിവുകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. വെറ്ററിനറി ബിരുദം, കേരള വെറ്റിറിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റാണ് വെറ്ററിനറി ഡോക്ടര്‍ തസ്തികയിലെ യോഗ്യത. ഡ്രൈവര്‍ കം അറ്റന്‍ഡര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി, എല്‍.എം.വി ലൈസന്‍സുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 28 ന് രാവിലെ 11 ന് മുതല്‍ നടക്കുന്ന  ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. മൊബൈല്‍ വെറ്റിറിനറി യൂണിറ്റുകളില്‍ പ്രേവര്‍ത്തിച്ചവര്‍ക്ക് മുന്‍ഗണന.  ഫോണ്‍-04936 202292
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *