July 15, 2026

മജീദ് റഹ്‌മാന്‍ കുഞ്ഞിപ്പ  അനുസ്മരണവും ഇഫ്താര്‍ സംഗമവും നടത്തി

0
Img 20250327 092843
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി മജീദ് റഹ്‌മാന്‍ കുഞ്ഞിപ്പ അനുസ്മരണവും,ഇഫ്താര്‍ സംഗമവും നടത്തി. മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡണ്ട് യാഹിയാ ഖാന്‍ തലക്കല്‍ സംഗമം ഉദ്ഘാടനം ചെയ്തു.മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ഹാരിസ് കാട്ടിക്കുളം അധ്യക്ഷനായി.മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സിപി മൊയ്തു ഹാജി, ജില്ലാ മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് ഏ ജാഫര്‍ മാസ്റ്റര്‍,കബീര്‍ മാനന്തവാടി റഫീഖ് വി ,കടവത്ത് ഷറഫുദ്ദീന്‍, അനസ് ബിസ്മി തുടങ്ങിയവര്‍ പങ്കെടുത്തു.

 

മുസ്തഫ പാണ്ടിക്കടവ് സിറാജ് പുളിഞ്ഞാല്‍,നജാഫ് നാഫില്‍,സിനാന്‍, മോയി കട്ടയാട, ജലീല്‍ പടയന്‍, ഇബ്രാഹിം സി എച്ച്. ആഷിക് എം കെ ,സലീം അസ്ഹരി, ഇസഹാക്ക് അഞ്ചു കുന്ന്, നൗഫല്‍ കേളോത്ത്, സമദ് വാളാട് സാലിഹ് ദാരോത്ത്, റഹീം അത്തിലന്‍, മുനവിര്‍ സി പി,ശിഹാബ് മലബാര്‍, അസീസ് തോലന്‍, എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *