വിരമിക്കുന്ന അധ്യാപകർക്ക് കെ.പി.എസ്.ടി.എ.യുടെ യാത്രയയപ്പ് നൽകി
കൽപ്പറ്റ :സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് കെ.പി.എസ്.ടി.എ.യുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.എസ്. ഗിരീഷ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാജു ജോൺ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി പി.എം. ശ്രീജിത്ത്, ടി.എൻ. സജിൻ, ബിജു മാത്യം, ടി.എം. അനൂപ്, കെ.രമേശൻ, സി.കെ. സേതു, രമേശൻ ഏഴോക്കാരൻ, കെ.എസ് മനോജ് കുമാർ,ടോമി മാത്യൂ,കെ.പി. ജാഫർ,സി.എ.റീന,എം.പ്രദീപ്കുമാർ,എം.അശോകൻ,കെ.കെ.പ്രേമചന്ദ്രൻ,ഷെർലി സെബാസ്റ്റ്യൻ, ടി.പി.വിത്സൺ, ടി.ജെ. റോബി, നിമ റാണി , കെ.എസ് അനൂപ് കുമാർ, ജോസഫ് ജോഷി എന്നിവർ യാത്രയയപ്പ് സമ്മേളനത്തിൽ പങ്കെടുത്തു സംസാരിച്ചു.





Leave a Reply