അമ്മക്കുങ്കുമം വീഡിയോ ആല്‍ബം പ്രകാശനം ചെയ്തു
വള്ളിയൂര്‍ക്കാവ് : വിഷ്ണുപ്രിയ ക്രിയേഷന്‍സിന്റെ ബാനറില്‍ ജിത്തു തമ്പുരാന്‍ രചനയും സംഗീതവും നിര്‍വഹിച്ച അമ്മക്കുങ്കുമം വീഡിയോ ആല്‍ബം പ്രകാശനം
ചെയ്തു.വള്ളിയൂര്‍ക്കാവ് പാരമ്പര്യ ട്രസ്റ്റി ഏച്ചോം ഗോപിയാണ് ആല്‍ബം പ്രകാശനം
പ്രകാശനം ചെയ്തത്.ഡോക്ടര്‍ എം പി അനില്‍കുമാര്‍ ഏറ്റുവാങ്ങി.സന്തോഷ് ജി നായര്‍,ജിത്തു തമ്പുരാന്‍,സന്തോഷ് കുമാര്‍ വയനാട്,വിനോദ് പ്രിയരാഗം,ചടങ്ങില്‍ സംബന്ധിച്ചു.




Leave a Reply