പടിഞ്ഞാറത്തറ: കയറ്റിറക്കുമായി ബന്ധപ്പെട്ട് ചുമട്ട് തൊഴിലാളി വ്യാപാരിയെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ പടിഞ്ഞാറത്തറ ടൗണില്‍ പ്രകടനം നടത്തി .ടി .നാസര്‍ ,പി.കെ മുഹമ്മദ്, പി.കെ അബ്ദുറഹ്മാന്, ഹാരിസ് കോമ്പി, എ.ജാഫര്‍, ശിവദാസന്‍ നേതൃത്വം നല്കി.
Leave a Reply