May 31, 2026

മിനി വോളിബോള്‍ ടീമിനെ ഷിഫാന്‍ മുഹമ്മദ് നയിക്കും

0
gjgh

 

തിരൂരില്‍ നടക്കുന്ന സംസ്ഥാന മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ആണ്‍കുട്ടികളുടെ വയനാട് ജില്ല ടീമിനെ മാതമംഗലം നവ്യ വോളി അക്കാദമിയിലെ ഷിഫാന്‍ മുഹമ്മദ് നയിക്കും. സായന്ത്, ബിയോണ്‍, അദ്വൈത്, അഭിന്‍ ഋഷികേശ് (നവ്യ മാതമംഗലം )ജിത്തു, ബിജു (തോല്‍പ്പെട്ടി ) ദൈവിക് (വാളവയല്‍ )കിരണ്‍ (വെള്ളമുണ്ട )കൈലാസ് നാഥ്, ലിയോണ്‍, അതുല്‍കൃഷ്ണ, ആദിത്യന്‍, അനുഷ്‌ക് എന്നിവരാണ് ടീം അംഗങ്ങള്‍. അശോകന്‍ ചൂതുപാറ യാണ് പരിശീലകന്‍.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *