September 13, 2026

എൽസ്റ്റൺ തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലേക്ക്

0
img_20250413_121653AJlYOCH
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റ് തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലേക്ക്. സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ സമരപ്പന്തൽ കെട്ടി. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ രാവിലെ 10 മണി മുതൽ സമരം തുടങ്ങും. ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടും തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുമാണ് സമരം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *