Latest News News Wayanad സംസ്ഥാനത്ത് മദ്യശാലകള്‍ക്ക് നാളെ അവധി April 17, 2025 0 By ന്യൂസ് വയനാട് ബ്യൂറോ തിരുവനന്തപുരം: നാളെ (വെള്ളിയാഴ്ച) സംസ്ഥാനത്ത് മദ്യശാലകള്‍ക്ക് അവധി. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്.ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള് തുറന്നു പ്രവര്‍ത്തിക്കില്ല. ബാറുകള്‍ക്കും അവധി ബാധകം. Post navigation Previous: ലഹരിക്കെതിരെ ഡിവൈഎഫ്ഐ സൗഹൃദ ക്രിക്കറ്റ് മത്സരംNext: സുരക്ഷാ സംവിധാനങ്ങളില്ലാതെ ഗ്യാസ് സിലിണ്ടറുകള്‍ കയറ്റിയിറക്കുന്നതായി പരാതി Also read Latest News News Wayanad സ്കൂളുകളിൽ ‘കതിർ’ കാർഷിക ക്ലബ്ബുകൾ ആരംഭിക്കും: കൃഷി മന്ത്രി ടി.സിദ്ദിഖ് July 28, 2026 0 Latest News News Wayanad എസ് ഡി പി ഐ വയനാട് ജില്ലാ പ്രതിനിധി സഭ നാളെ മാനന്തവാടിയിൽ July 28, 2026 0 Latest News News Wayanad വയനാടിൻ്റെ കലാ സാംസ്കാരിക പൈതൃകം സംരക്ഷിക്കും: ടി സിദ്ധിഖ് July 28, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply