കല്‍പറ്റ: ലഹരിയാവാം കളിയിടങ്ങളോട് എന്ന മുദ്രാവാക്യമുയര്‍ത്തി ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു.ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി നടന്ന ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗങ്ങളുടെ സൗഹൃദ ക്രിക്കറ്റ് മത്സരം ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു. കെ റഫീഖ് സമ്മാന ദാനം നിര്‍വഹിച്ചു.
Leave a Reply