പരോളിലിറങ്ങിയ പ്രതി അയല്‍വാസിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി
കേണിച്ചിറ വട്ടത്താനിയില്‍ മഠത്തില്‍ പറമ്പില്‍ മെജോ ആന്റണി എന്നയാളാണ് അയല്‍ വാസിയായ കാട്ടാമ്പള്ളി അനൂപിന്നെ വെട്ടിപ്പരി ക്കല്‍പ്പിച്ചത്. വട്ടത്താനിയിലുള്ള വിവാഹ വീട്ടിലായിരുന്നു സംഭവം. മെജോയുടെ മക്കള്‍ മയക്കമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് പറഞ്ഞ വിരോധമാണ് സംഭവത്തിന് കാരണം. മെജോ കൊലപാതക കേസില്‍ പ്രതിയാണ്. അനൂപ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.





Leave a Reply