കാട്ടിക്കുളം തിരുനെല്ലി റോഡില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു
കാട്ടിക്കുളം തിരുനെല്ലി റോഡില്‍ മരം വീണു ഗതാഗതം തടസപ്പെട്ടു.ഇന്നലെ രാത്രി 10:30 ഓടെയാണ് അപ്പാപ്പറ ഫോറെസ്റ്റ് സ്റ്റേഷന് സമീപം മരം വൈദ്യൂതി ലൈനിലേക്കും റോഡിലേക്കും വീണു ഗതാഗതം തടസപ്പെട്ടത്.മാനന്തവാടി അഗ്‌നിരക്ഷ സേന സ്ഥലത്തെത്തി ഗതാഗതിനും വൈദ്യൂത ലൈനിനും തടസമായി നിന്ന മരച്ചില്ലകള്‍ മുറിച്ചു നീക്കി.ഗതാഗതം പുനസ്ഥാപികയും വൈദ്യൂതി ലൈനിലെ തടസം നിക്കുകയും ചെയ്തു.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഒ ജി പ്രഭാകരന്‍ എഫ് ആര്‍ ഒ മാരായ സനൂപ് കെ എ, രാജേഷ് പി കെ, ബിനീഷ് ബേബി റ്റി, അനുറം പി ഡി, ജോയിസന്‍ ജെ ഹോം ഗര്‍ഡ് രൂപേഷ് വി ജി എന്നിവര്‍ പങ്കെടുത്തു





Leave a Reply