August 19, 2026

ടെന്‍ഡര്‍ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

സമഗ്ര ശിക്ഷ കേരളം ജില്ലയില്‍ പ്രൊഡക്ഷന്‍ സ്റ്റുഡിയോ സജ്ജമാക്കുന്നതിന് ഇന്റീരിയര്‍ വര്‍ക്ക് ചെയ്യാന്‍ താത്പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മെയ് 13 നകം ssawayanad@gmail.com ല്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ എസ്.എസ്.കെ ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04936 203338, 9544417066

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *