Latest News News Wayanad നിരവധി മോഷണ കേസുകളിലെ പ്രതി തൊരപ്പന് സന്തോഷ് പിടിയില്‍ May 8, 2025 0 By ന്യൂസ് വയനാട് ബ്യൂറോ പനമരം :മോഷണം നടത്തി മുങ്ങിയ സന്തോഷ് കണ്ണൂരില്‍ നിന്നും വയനാട്ടിലേക്ക് വരുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നിരീക്ഷണത്തിലായിരുന്നു.പനമരം ബസ്റ്റാന്റ് പരിസരത്ത് നിന്നുമാണ് മാനന്തവാടി ഡിവൈഎസ്പി സെപ്ഷ്യല്‍ സ്ക്വാഡ് ഇയാളെ പിടികൂടിയത്. Post navigation Previous: തരുവണ ഹൈസ്കൂളിന് ബെഞ്ചും ഡെസ്കും കൈമാറിNext: അറിവ് സമ്പാദനം ലഹരിയാക്കി മാറ്റണം: ജുനൈദ് കൈപ്പാണി Also read Latest News News Wayanad ക്രൗൺ ഓഫ് കേരള 2026′: പുൽപ്പള്ളി സ്വദേശി ദീപാ ഷാജിക്ക് മിന്നുന്ന വിജയം October 5, 2026 0 Latest News News Wayanad ടി പി അബൂബക്കറിന്റെ സ്മരണക്കായി ഡിവൈഎഫ്ഐ ബസ് കാത്തിരിപ്പുകേന്ദ്രം നിർമിച്ചു October 5, 2026 0 Latest News News Wayanad മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് മാനന്തവാടിയില്‍ മുസ്ലിം ലീഗ് റാലിയും പൊതുസമ്മേളനവും നടത്തി October 5, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply