യു ഡി എഫിന്റെ ഐതിഹാസിക തിരിച്ചുവരവിന് പുതിയ ടീം നേതൃത്വം നല്‍കും: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
പുല്‍പ്പള്ളി : പക്വമതികളുടെയും ചെറുപ്പക്കാരുടെയും ഒരു ടീമിനെയാണ് കേരളത്തില്‍ കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് എ ഐ സി സി നേതൃത്വം നിയമിച്ചിരിക്കുന്നതെന്നും ഈ ടീം യു ഡി എഫിന്റെ ഐതിഹാസികമായ തിരിച്ചുവരവിന് നേതൃത്വം നല്‍കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പുല്‍പ്പള്ളിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്തോഷകരമായ പ്രഖ്യാപനമാണ് കേന്ദ്ര നേതൃത്വത്തില്‍ നിന്നുണ്ടായത്.





Leave a Reply