Latest News News Wayanad ബത്തേരി ടൗണില്‍ വീണ്ടും പുലി May 13, 2025 0 By ന്യൂസ് വയനാട് ബ്യൂറോ കോട്ടക്കുന്ന് പുതുശേരിയില്‍ പോള്‍ മാത്യുവിന്റെ വീട്ടിലെത്തി കോഴികളെ പിടികൂടുന്ന പുലിയുടെ സിസിടിവി ദൃശ്യമാണ് ലഭിച്ചിരിക്കുന്നത്.ഇന്നലെ അര്‍ദ്ധരാത്രി 12 മണിയോടെയാണ് സംഭവം. ആഴ്ചകള്‍ക്ക് മുമ്പ് ഫെയര്‍ലാന്റിലും പുലിയെ കണ്ടിരുന്നു. Post navigation Previous: വയനാട് പോലീസിന്റെ ‘നോക്ക് ഔട്ട് ഡ്രഗ്സ്’ ഫുട്ബോള്‍ കാര്‍ണിവലിന് വള്ളിയൂര്‍ക്കാവ് ഗ്രൗണ്ടില്‍ സമാപനംNext: മുഹമ്മദ് ഹാനിയെ അനുമോദിച്ച് ബദ്റുല്‍ ഹുദ അക്കാദമി Also read News Wayanad കേരള മുസ്ലിം ജമാഅത്ത് മീലാദ് റാലി നടത്തി September 11, 2026 0 Latest News വയനാട് ജില്ലാ കളക്ടറായി വി. ചെൽസാസിനി ഐ.എ.എസ് September 11, 2026 0 News Wayanad സൗഹൃദ വടംവലി മുതൽ ഓണസദ്യ വരെ; പെരുവക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഓണാഘോഷം സെപ്റ്റംബർ 13ന് September 11, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply