May 25, 2026

വാഹന ക്വട്ടേഷന്‍

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രോഗ്രാമില്‍ വീട് സന്ദര്‍ശനത്തിന് ഏഴു സീറ്റുള്ള മോട്ടോര്‍ കാ്യാമ്പ് വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മെയ് 21 ഉച്ചയ്ക്ക് ഒന്നിനകം പേരിയ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നല്‍കണം. ഫോണ്‍- 04935 260121.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news