September 13, 2026

ജില്ലയില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റ്, മൊബൈല്‍ സര്‍ജറി യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി

0
dsf
By ന്യൂസ് വയനാട് ബ്യൂറോ

 

 

കല്‍പ്പറ്റ

റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയനാട് ജില്ലയില്‍ രണ്ട് മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളും ഒരു മൊബൈല്‍ സര്‍ജറി യൂണിറ്റും പ്രവര്‍ത്തനമാരംഭിച്ചു.മൃഗാശുപത്രി പ്രവര്‍ത്തന സമയത്തിനുശേഷം അടിയന്തിര ചികിത്സാ സേവനം കര്‍ഷകരുടെ വീട്ടുപടിക്കല്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതിയാണ് റീബില്‍ഡ് കേരള.പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് ആകെ 47 മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളും 12 മൊബൈല്‍ സര്‍ജറി യൂണിറ്റുകളുമാണ് പ്രവര്‍ത്തനം തുടങ്ങിയിട്ടുള്ളത്.

കല്പറ്റ ജില്ലാ മൃഗാശുപത്രി ആസ്ഥാനമാക്കിയും കല്‍പ്പറ്റ ബ്ലോക്കില്‍ മുട്ടില്‍ മൃഗാശുപത്രി ആസ്ഥാനമാക്കിയുമാണ് മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുക. ജില്ലാ വെറ്ററിനറി കേന്ദ്രം ആസ്ഥാനമാക്കിയാണ് മൊബൈല്‍ സര്‍ജറി യൂണിറ്റ്. പ്രത്യേക പരിശ…

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *