October 4, 2026

അഗ്രി സ്റ്റാക്ക് രജിസ്‌ട്രേഷന്‍ ദീര്‍ഘിപ്പിച്ചു

0
IMG-20250515-WA0230(3)
By ന്യൂസ് വയനാട് ബ്യൂറോ

കര്‍ഷകര്‍ക്ക് പിഎം കിസാന്‍ ആനുകൂല്യം സ്വീകരിക്കാനും കര്‍ഷകരുടെ ഡാറ്റ, കൃഷിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ എന്നിവ ഏകീകരിക്കാന്‍ തയ്യാറാക്കിയ അഗ്രി സ്റ്റാക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക് കൃഷിഭവന്‍ മുഖേന നടപ്പിലാകുന്ന രജിസ്‌ട്രേഷന്‍ ജൂലൈ 25 വരെ ദീര്‍ഘിപ്പിച്ചതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *