കാട്ടാന ചരിഞ്ഞ നിലയില്‍ കണ്ടെത്തി
മുത്തങ്ങയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. മുറിയന്‍കുന്ന് വയലിലാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.കാട്ടാന ചരിഞ്ഞത് ഫെന്‍സിങ് ഷോക്കേറ്റെന്ന് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകു.നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.മുത്തങ്ങ മുറിയന്‍കുന്ന് ലീസ് ഭൂമിയിലാണ് ആനയുടെ ജഡം കണ്ടെത്തിയത്.





Leave a Reply