May 30, 2026

അധ്യാപക നിയമനം

0
IMG-20250606-WA0038
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു വിഭാഗം എച്ച്എസ്എസ്ടി കമ്പ്യൂട്ടര്‍ സയന്‍സ് ജൂനിയര്‍ തസ്തികയിലേക്ക് അധ്യാപക നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജൂണ്‍ 10 രാവിലെ ഒന്‍പതിന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *