June 16, 2025

എം എ ലിംഗ്വസ്റ്റിക്‌സ് പരീക്ഷയില്‍ നയന്‍താരയ്ക്ക് ഒന്നാം റാങ്ക്

0
site-psd-4

By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:കര്‍ണാടക സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എം എ ലിംഗ്വസ്റ്റിക്‌സ് പരീക്ഷയില്‍ തിരുനെല്ലി കൃഷ്ണ ഭവനില്‍ നയന്‍താരയ്ക്ക് ഗോള്‍ഡ് മെഡലോടെ ഒന്നാം റാങ്ക്.
തിരുനെല്ലി ദേവസ്വം ജീവനക്കാരി എ. സി.മിനിയുടെയും കെ.വി. രാജഗോപാലിന്റെയും മകളാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *