ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ കൈമാറി
മൂപ്പൈനാട്: റിപ്പണ്‍ കടച്ചിക്കുന്ന് ട്രൈബല്‍ ഉന്നതിയില്‍ പ്രവര്‍ത്തിക്കുന്ന സംപഗേ ട്രൈബല്‍ ലൈബ്രറിയിലേക്ക് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് അനുവദിച്ച പുസ്തകങ്ങള്‍ വാര്‍ഡ് മെമ്പര്‍ വി എന്‍ ശശീന്ദ്രന്‍ ഗ്രന്ഥശാല ഭാരവാഹികള്‍ക്ക് കൈമാറി ചടങ്ങില്‍ കുട്ടിരാമന്‍ അധ്യക്ഷനായി. വിനീത സ്വാഗതം ആശംസിച്ചു പ്രസാദ്, വിദ്യ, രേഷ്മ അനുശ്രീ, ഉണ്ണികൃഷ്ണന്‍, വിഘ്‌നേഷ്, വിഷ്ണു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു കുമാരി ശാലിനി ചടങ്ങില്‍ നന്ദി അര്‍പ്പിച്ചു.





Leave a Reply