May 6, 2026

അശാസ്ത്രീയ മാലിന്യ സംസ്‌കരണം; 10000 രൂപ പിഴ ഈടാക്കി

0
site-psd-9
By ന്യൂസ് വയനാട് ബ്യൂറോ

ജില്ലാ എന്‍ഫോഴ്‌സ്മെന്റ് സ്‌ക്വാഡിന്റെ മിന്നല്‍ പരിശോധനയില്‍ അശാസ്ത്രീയ മാലിന്യ സംസ്‌കരണം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പിഴ ഈടാക്കി. മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പരിധിയിലെ
കുക്കു ഹോട്ടല്‍, ദി ഫൈബര്‍ ഹൗസ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെയാണ് ആകെ 10000 രൂപ പിഴ ഈടാക്കിയത്. ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡര്‍ ടി കെ സുരേഷ്, സ്‌ക്വാഡ് അംഗങ്ങളായ കെ എ തോമസ്, എം ദേവേന്ദു, ജിജു എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *