മരം മുറിക്കുന്നതിനിടെ അപകടം മരകച്ചവടക്കാരന്‍ മരിച്ചു
പടിഞ്ഞാറത്തറ കാപ്പിക്കളത്ത് മരം മുറിക്കുന്നതിനിടെ അപകടത്തില്‍ മരകച്ചവടക്കാരന്‍ മരിച്ചു. ഒറ്റപ്ലാക്കല്‍ ഒ.ജെ. ജോസഫ് (67)
ആണ് മരിച്ചത്. ഇന്നുച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. തൊഴിലാളികള്‍ മരം മുറിക്കുമ്പോള്‍ സഹായത്തിന് നിന്ന ജോസഫിന്റെ ദേഹത്തേക്ക് മരം വീഴുകയായിരുന്നു.ഭാര്യ. സോഫിയ
മനോജ് മറ്റു കുടുംബാംഗങ്ങൾ : സ്മിത സിസ്റ്റര്‍ സബിതീ (സി.എം.സി കോണ്‍വെന്റ്)





Leave a Reply