July 27, 2026

ലോക രക്ത ദാന ദിനാചരണം സംഘടിപ്പിച്ചു

0
site-psd-9
By ന്യൂസ് വയനാട് ബ്യൂറോ

മൂന്നാനക്കുഴി :വയനാട് ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റ് മടൂര്‍ തേക്കിന്‍ ഊരില്‍ ലോക രക്ത ദിനാചരണം സംഘടിപ്പിച്ചു.2025 ലെ രക്ത ദാന ദിനത്തിന്റെ ഔദ്യോഗിക പ്രമേയം ‘രക്തം നല്‍കൂ, പ്രത്യാശ നല്‍കൂ, ഒരുമിച്ച് ജീവന്‍ രക്ഷിക്കാം’ എന്നതാണ്.രക്ത ദാനത്തിന്റെ മഹാത്മ്യത്തെപ്പറ്റിയും, രക്ത ദാനം ചെയ്താലുള്ള ഗുണങ്ങളെ പറ്റിയും,രക്ത ഘടകങ്ങളെ പറ്റിയും ഡോ അരുണ്‍ ബേബി ക്ലാസ്സുകളെടുത്തു.സിദ്ധ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.

ട്രൈബല്‍ പ്രൊമോട്ടര്‍ അശ്വതി , എ. ഡി. എസ് മിനി, ട്രൈബല്‍ യൂണിറ്റ് അംഗം അരുണ്‍ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *