August 20, 2026

ജില്ലയില്‍ കൂടുതല്‍ മഴ വാളാംതോട്

0
site-psd-20
By ന്യൂസ് വയനാട് ബ്യൂറോ

ജില്ലയില്‍ കഴിഞ്ഞ ദിവസം കൂടുതല്‍ മഴ ലഭിച്ചത് വാളാംതോട്. ജൂണ്‍ 15 ന് രാവിലെ 8 മുതല്‍ ജൂണ്‍ 16 ന് രാവിലെ 8 വരെ ലഭിച്ച മഴയുടെ കണക്ക് പ്രകാരമാണ് തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ വാളാംതോടില്‍ കൂടുതല്‍ മഴ ലഭിച്ചത്. 24 മണിക്കൂറില്‍ 230 മില്ലിമീറ്റര്‍ മഴയാണ് പ്രദേശത്ത് ലഭിച്ചത്. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറത്തറ എഡബ്ലിയുഎസിലാണ് കുറവ് മഴ. 1 മില്ലിമീറ്റര്‍ മഴയാണ് പ്രദേശത്ത് ലഭിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *