പോളിടെക്‌നിക് കോളേജിൽ തൊഴിലധിഷ്‌ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
അപേക്ഷ ക്ഷണിക്കുന്നു
മീനങ്ങാടി ഗവൺമെൻ്റ് പോളിടെക്‌നിക് കോളേജിലെ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിൽ ജൂണിൽ ആരംഭിക്കുന്ന ഹ്രസ്വകാല -തൊഴിലധിഷ്‌ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പത്താം ക്ലാസ് യോഗ്യതയുള്ളവരായിരിക്കണം. കോഴ്സ‌് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ്റ് ലഭി ക്കുന്നതാണ്.
.റഫ്രിജറേഷൻ ആൻ്റ് എയർ കണ്ടീഷനിംഗ് ( 6 മാസം)
ഇലക്ട്രിക്കൽ വയറിങ് ആൻ്റ് സർവ്വീസിങ് (വയർമാൻ ലൈസൻസിംഗ് കോഴ്സ്) 10 മാസം
,ഡ്രൈവിംഗ് ലൈസൻസ് (2 വീലർ + 4 വീലർ )
,പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഓട്ടോമൊബൈൽ എഞ്ചിനിയ റിംഗ് 1 വർഷം എന്നിവയാണ് കോഴ്സുകൾ
കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായോ താഴെ പറയുന്ന നമ്പറുമായോ ബന്ധപ്പെടുക.
8281362097, 9847699720.





Leave a Reply