May 6, 2026

എസ്എസ്എല്‍സി, പ്ലസ് ടു വിജയികളെയും കുടുംബശ്രീ അരങ്ങ് വിജയികളെയും ആദരിച്ചു

0
site-psd-26
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി മുനിസിപ്പാലിറ്റി ചേറൂര്‍ ഡിവിഷനില്‍ യുവധാര വായനശാലയില്‍ കുടുംബശ്രീയുടെയും വാര്‍ഡ് വികസന സമിതിയുടെയും നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു വിജയികളെയും കുടുംബശ്രീ അരങ്ങ് വിജയികളെയും ആദരിച്ചു.
വിജയികള്‍ക്ക് സമ്മാനദാനം മാനന്തവാടി മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു.എ ഡി എസ് പ്രസിഡന്റ് ജെസ്സി ജോണി,കുടുംബശ്രീ ഭാരവാഹികളായ രമാ മോഹന്‍സുനിത ലാല്‍സണ്‍,സജിത മനോജ്,ഷൈനി ബാബു ലിസി ബേബി കല്യാണി നട്ടം മാനി സി ഡി എസ് വൈസ് പ്രസിഡന്റ് ഗിരിജ പുരുഷോത്തമന്‍ ക്ലബ്ബ് പ്രസിഡന്റ് ബിനു കാവിഞ്ചക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *