June 18, 2026

പേര്യ 34 ല്‍ വലിയ 5 മരങ്ങള്‍ കൂട്ടത്തോടെ റോഡിലേക്ക് വീണു

0
site-psd-27
By ന്യൂസ് വയനാട് ബ്യൂറോ

കണ്ണൂര്‍ മാനന്തവാടി പാതയില്‍ പേര്യ 34 ല്‍ രാത്രി 11 മണിയോടെ 5 കൂറ്റന്‍ മരങ്ങള്‍ കട പുഴകി റോഡിലേക്ക് വീണു. മാനന്തവാടി അഗ്‌നിരക്ഷ സേനയുടെ രണ്ടു യൂണിറ്റും, സിവില്‍ ഡിഫെന്‍സ് ആപത്മിത്ര അംഗങ്ങളും ചേര്‍ന്ന് 4 മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ മരങ്ങള്‍ മുറിച്ചു നീക്കി, ഗതാഗതം പുനസ്ഥാപിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *