May 26, 2026

ബഡ്‌സ് പാരഡൈസില്‍ വായന വാരോഘോഷത്തിന് തുടക്കമായി

0
IMG_20250619_193616
By ന്യൂസ് വയനാട് ബ്യൂറോ

തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ബഡ്‌സ് പാരഡൈസ് സ്‌പെഷ്യല്‍ സ്‌കൂളില്‍ വായന ദിനാഘോഷത്തിന് തുടക്കമായി. വായന ദിനാഘോഷത്തിന്റെ ഭാഗമായ് തൃശ്ശിലേരി വാക്ക് ലൈബ്രറി വിദ്യാര്‍ത്ഥികള്‍ സദര്‍ശിച്ചു. വായനയും പുസ്തകവും വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടുകാരാവണമെന്ന സന്ദേശം കൈമാറി വായന, ക്വിസ്സ്, പ്രസംഗം, പോസ്റ്റര്‍ രചന, കഥ പറയല്‍, പുസ്തക പരിചയ, കൊളാഷ് മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കും. ലൈബ്രറി സെക്രട്ടറി പി വി വത്സരാജ്, വാക്ക് ലൈബ്രറി എക്‌സിക്യൂട്ടിവ് അംഗം പി ജെ തോമസ്, ഷിജി സിജിത്ത്, സരസ്വതി ജയിംസ്, വി ആര്‍ സുജല, സുധീഷ് ചേലൂര്‍, ബൈജു അഗസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *