യോഗദിനം ആചാരിച്ചു
സീനിയർചേമ്പർഇൻറർനാഷണൽ , മാനന്തവാടി ലീജിയൻറെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗാ ദിനാചരണം നടത്തി. മാനന്തവാടി ഹെക്സാഡ് ഹെൽത്ത് ക്ലബിൽ യോഗാ ടീച്ചർ ടിൻറുവിൻറെ നേതൃത്വത്തിൽ യോഗാക്ലാസ് നടന്നു . ക്ലബ് പ്രസിഡൻറ് ഡോ.രഞ്ജിത്ത് , സെക്രട്ടറി ഡോ.ബ്ലസിറ്റ്, നാഷണൽ പ്രസിഡൻറ് അഡ്വ. സുഗതൻ തുടങ്ങിയവർ തദവസരത്തിൽ സംസാരിച്ചു.





Leave a Reply