September 14, 2026

ഐടിഐ പ്രവേശന തിയതി നീട്ടി

0
By ന്യൂസ് വയനാട് ബ്യൂറോ

നെന്മേനി ഗവ. വനിത ഐടിഐ പ്രവേശനത്തിനുള്ള അപേക്ഷാ തിയതി ജൂൺ 30 വരെ നീട്ടി. ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഫാഷൻ ഡിസൈൻ ടെക്നോളജി എന്നീ കോഴ്സുകളിലേക്ക് www.itiadmissions.kerala.gov.in എന്ന വെബ് സൈറ്റ്  വഴി അപേക്ഷ നൽകാം. ഓൺലൈനായി നൽകിയ അപേക്ഷകൾ സർക്കാർ ഐടിഐയിൽ വെരിഫിക്കേഷൻ പൂർത്തിയാക്കണം. ഫോൺ: 04936 266700.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *