June 18, 2026

യു ഡി എഫ് ആഹ്ളാദ പ്രകടനം നടത്തി

0
IMG_20250623_205839
By ന്യൂസ് വയനാട് ബ്യൂറോ

വെണ്ണിയോട്: നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിന് ഉജ്വല വിജയം സമ്മാനിച്ച വോട്ടർമാർക്ക് അഭിവാദ്യമർപ്പിച്ചു കൊണ്ടും ജനവികാരം എതിരായ പിണറായി സർക്കാർ രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും യു ഡി എഫ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെണ്ണിയോട് അങ്ങാടിയിൽ ആഹ്ളാദ പ്രകടനം നടത്തി.ചെയർമാൻ പി സി അബ്ദുള്ള, കൺവീനർ സുരേഷ് ബാബു വാളൽ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സി സി തങ്കച്ചൻ പി പി റെനീഷ്, കെ.കെ മുഹമ്മദലി, സി.കെ ഇബ്രായി, ഒ.ജെ മാത്യു, ടി ഇബ്രായി, സാബുവി ഡി, ഇ.എഫ് ബാബു, ഷൗക്കത്തലി കെ എം, അനീഷ് പി.എൽ , വിനോജ് പി ഇ ,രാജേഷ് പോൾ, എം മമ്മുട്ടി, പ്രജീഷ് ജയിൻ എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *