ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിൽ മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്ലാദ പ്രകടനം നടത്തി
മുട്ടിൽ : നിലമ്പൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിൽ മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോയ് തൊട്ടിത്തറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡി.സി.സി. ജനറൽ സെക്രട്ടറി ബിനു തോമസ് ഉദ്ഘാടനം നിർവഹിച്ചു.
വിജയാഹ്ലാദ പ്രകടനത്തിൽ എം. ഒ. ദേവസ്യ, സുന്ദർ രാജ് എടപ്പെട്ടി, സജി മണ്ഡലത്തിൽ, ഫൈസൽ പാപ്പിനാ, ഷിജു ഗോപാലൻ, കെ. പത്മനാഭൻ, ചന്ദ്രിക കൃഷ്ണൻ, ഉഷ തമ്പി, രവീന്ദ്രൻ മാണ്ടാട്, നിഷീദ് എം. കെ., ജോഷി കെ. എൽ. വിനായകൻ എന്നിവർ നേതൃത്വം നൽകി.





Leave a Reply