സൗജന്യ ജീവിതശൈലി രോഗ നിര്‍ണയ ക്യാമ്പ് ജൂണ്‍ 25 മുതല്‍ ജൂലൈ 10 വരെ
കല്‍പ്പറ്റ:മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സും ,ഇഖ്‌റ ഹോസ്പിറ്റലും സംയുക്തമായി വൃക്കരോഗ ജീവിതശൈലി രോഗ സൗജന്യ നിര്‍ണയ ക്യാമ്പ് നടത്തും.ജൂണ്‍ 25 മുതല്‍ ജൂലൈ 10 വരെയാണ് ക്യാമ്പ് നടത്തുന്നത്.രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്കുശേഷം രണ്ടു മണി വരെയാണ് ക്യാമ്പ് ഇഖ്‌റ ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ക്യാമ്പിലുണ്ട്.വയനാട് നീലഗിരി ജില്ലയില്‍ 15 ദിവസത്തോളം നടത്തുന്ന ക്യാമ്പ് വിജയിപ്പിക്കാന്‍ മലബാര്‍ ഗോള്‍ഡ്,ഷോറൂം ഹെഡ്മാരായ വി എം അബൂബക്കര്‍,അജ്‌സല്‍ പി അഷ്‌റഫ്,മുനീര്‍ ഇ എം,രാഹുല്‍ ദാസ്, ഇഖ്‌റ മാനേജര്‍മാരായ,നവാസ് ,മുജീബ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
ജൂണ്‍ 25 ന് കണിയാമ്പറ്റ (പടാരിക്കുന്ന്)26ന് മുള്ളന്‍ കൊല്ലി. 27-ന് ചുള്ളിയോട് ’28 ന് മംഗലം കാപ്പ് 29,പാക്കണ (നീലഗിരി)30.കേണിച്ചിറ ജൂലൈ
1 മേപ്പാടി
2. മൂപൈനാട്
3. കുവും മന്ദം
4. വരാമ്പറ്റ
5. വെണ്ടപ്പള്ളി
6. പൊഴുതന
7. കമ്മന
8. വാകേരി
9. കാട്ടിക്കുളം
ജൂലെ10. വാളാട്
എന്നീ സ്ഥലങ്ങളിലാണ്
ക്യാമ്പ് നടക്കുന്നത്.





Leave a Reply