May 30, 2026

പെൻഷൻ മസ്റ്ററിങ്

0
IMG-20250515-WA0228(3)
By ന്യൂസ് വയനാട് ബ്യൂറോ

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും 2024 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച ഗുണഭോക്താകൾ ഓഗസ്റ്റ് 24 നകം
പെൻഷൻ മസ്റ്ററിംഗ് നടത്തണം. നിലവിൽ പെൻഷൻ ലഭിച്ചു കൊണ്ടിരിക്കുന്ന എല്ലാ ഗുണഭോക്താക്കളും പെൻഷൻ തുടർന്ന് ലഭിക്കുന്നതിനായി പെൻഷൻ മസ്റ്ററിങ്‌ നടത്തണം. ഗുണഭോക്താക്കൾ ആധാർ കാർഡുമായി അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്ററിങ്‌ പൂർത്തീകരിക്കണം.
കിടപ്പ് രോഗികൾക്ക് വീട്ടിലെത്തി പെൻഷൻ മസ്റ്ററിങ്‌ ചെയ്തു കൊടുക്കുന്നതിനുള്ള സൗകര്യം വേണ്ടവർ സമീപമുള്ള അക്ഷയ കേന്ദ്രത്തിൽ അറിയിക്കണം. ഫോൺ: 04936 206355.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *