May 30, 2026

ടെൻഡർ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

സമഗ്ര ശിക്ഷ കേരളം ജില്ലയിൽ പ്രൊഡക്ഷൻ സ്റ്റുഡിയോ സജ്ജമാക്കുന്നതിന് ഇൻ്റീരിയർ വർക്ക് ചെയ്യാന്‍ താൽപ്പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ ഒന്നിനകം ssawayanad@gmail.com ല്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ എസ്എസ്കെ ജില്ലാ ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍: 04936 203338, 9544417066.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *