May 26, 2026

കായികാധ്യാപക നിയമനം

0
IMG-20250606-WA0038(4)
By ന്യൂസ് വയനാട് ബ്യൂറോ

ജില്ലാ പഞ്ചായത്തിന്റെ വൺ സ്കൂൾ വൺ ഗെയിം പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ താത്ക്കാലിക കായികാധ്യാപക നിയമനം നടത്തുന്നു. ബിപിഎഡ്/എംപിഎഡ്/ തത്തുല്യതയാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, അണുബാധ രേഖകൾ എന്നിവ സഹിതം ജൂലൈ മൂന്നിന് രാവിലെ 11 ന് കൽപ്പറ്റ ജില്ലാ പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 04936 202593.

 

*

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *