കാട്ടുപന്നിയുടെ ആക്രമണത്തില്‍ 2 പേര്‍ക്ക് പരിക്ക്
അമ്പലവയല്‍ അടിവാരത്ത് അമ്പലക്കുന്ന് ഉന്നതിയിലെ കുമാരന്‍, കരിയംകാട്ടില്‍ അനസൂയ എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇന്നു രാവിലെ ഒമ്പതരയോടെ ജോലികഴിഞ്ഞു മടങ്ങുകയായിരുന്ന യുവതിയ്ക്കുനേരേ കാട്ടുപന്നി പാഞ്ഞടുക്കുകയായിരുന്നു. അവരെ രക്ഷിക്കാന്‍ ശ്രമിച്ച കുമാരന് കാലിനും കൈയ്ക്കും കുത്തേറ്റു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.





Leave a Reply