റിപ്പണ്‍ ഗവണ്‍മെന്റ് സ്്കൂളിന് സിഎസ്ആര്‍ ഫണ്ട് നല്‍കി ഗ്രാമീണ്‍ ബാങ്ക്
റിപ്പണ്‍ :റിപ്പണ്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിന് സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച നല്‍കിയ അടിസ്ഥാന സൗകര്യങ്ങളുടെ സമര്‍പ്പണം സംഘടിപ്പിച്ചു. മുഖ്യാതിഥിയായി കേരള ഗ്രാമീണ്‍ ബാങ്ക് ചെയര്‍പേഴ്‌സണ്‍ വിമല വിജയ ഭാസ്‌കര്‍ എത്തിയ ചടങ്ങ് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് ജാഫര്‍ ചോലക്കല്‍ അധ്യക്ഷസ്ഥനായി.സ്‌കൂള്‍ പ്രധാന അധ്യാപിക ഷേര്‍ലി കെ.വി, പി. കെ സാലിം ,സുരേന്ദ്രന്‍ ടി.വി, നവീന്‍ കൃഷ്ണ , അബ്ദുല്‍സലാം,റുബീന, സൈനബ കുറ്റിക്കാട്ടില്‍ എന്നിവര്‍ സംസാരിച്ചു.





Leave a Reply