August 21, 2026

ബാണസുര ഡാമിന്റെ മൂന്നാം നമ്പര്‍ സ്പില്‍വെ ഷട്ടര്‍ ഇന്ന് ഉയര്‍ത്തും

0
site-psd-35
By ന്യൂസ് വയനാട് ബ്യൂറോ

 

പടിഞ്ഞാറത്തറ:ബാണാസുര സാഗര്‍ ഡാമിലെ മൂന്നാം നമ്പര്‍ സ്പില്‍വെ ഷട്ടര്‍ ഇന്ന് ( ജൂണ്‍ 29) രാവിലെ 10.30ന് ഉയര്‍ത്തും. ഷട്ടര്‍ 10 സെന്റീമീറ്റര്‍ ഉയര്‍ത്തി സെക്കന്റില്‍ 50 ക്യുബിക് വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടും. പുഴയുടെ തീരങ്ങളിലുള്ളവരും താഴ്ന്ന പ്രദേശങ്ങളില്‍
താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *