May 9, 2026

പി.സി. കേശവന്‍ മാസ്റ്റര്‍ സ്മാരക അനുസ്മരണവും താലൂക്ക്തല സ്‌പോട്‌സ് ക്വിസും സംഘടിപ്പിച്ചു

0
site-psd-36
By ന്യൂസ് വയനാട് ബ്യൂറോ

 

വെള്ളമുണ്ട പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തില്‍ പി.സി. കേശവന്‍ മാസ്റ്റര്‍ അനുസ്മരണവും സ്‌പോട്‌സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരന്‍ അധ്യക്ഷനായി.എവര്‍റോളിംഗ് ട്രോഫി വിതരണോദ്ഘാടനം ജില്ലാ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി നിര്‍വഹിച്ചു. ക്യാഷ് പ്രൈസ് വിതരണം പി.റ്റി.സുഭാഷ് – ജോ. സെക്രട്ടറി താലൂക്ക് കൗണ്‍സില്‍ നിര്‍വ്വഹിച്ചു.ഗാന്ധിസ്മാരക വായനശാല ഒന്നാം സ്ഥാനം നേടി രണ്ട് മൂന്ന് സ്ഥാനങ്ങള്‍ യഥാക്രമം സംഘചേതന തേറ്റമല പ്രണവം വായനശാല താന്നിക്കല്‍ എന്നിവര്‍ കരസ്ഥമാക്കി.

അശ്വിന്‍ എസ്. മുരളി എന്‍.കെ ബാബുരാജ് വി.കെ.ശ്രീധരന്‍ കെ.കെ സുരേഷ് ശാരദാമ്മ എന്‍.ജി ക മര്‍ലൈല ടി.എം എം. മോഹനകൃഷ്ണന്‍ എ രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു സെക്രട്ടറി മണികണ്ഠന്‍. എം. സ്വാഗതവും ജോ. സെക്രട്ടറി മിഥുന്‍ മുണ്ടയ്ക്കല്‍ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *